Question: ഒരു ദിവസത്തില്ർ എത്ര തവണ ഒരു ക്ലോക്കിന്റെ മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും നേര്‍രേഖയില്‍ വരും
A. 44
B. 24
C. 22
D. 48
Similar Questions
രാജു ഒരു സൈക്കിള്‍ വാങ്ങി ഒരു വര്‍ഷത്തിനുശേഷം 20% വിലക്കുറവില്‍ വിറ്റു. ആ സൈക്കിള്‍ 10% വിലക്കുറവില്‍ വിറ്റിരുന്നെങ്കില്‍ രാജുവിന് 100 രൂപ അധികം കിട്ടിയേനേ. എങ്കില്‍ താഴെ കൊടുത്തിരിക്കുന്ന സംഖ്യകളില്‍ ഏതാണ് രാജുവിന്റെ സൈക്കിളിന്റെ വില